കോട്ടയം നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് നടപടികള്‍ 12/02/2016-രാജീവ് ഗാന്ധി ഷോപ്പിംഗ് കോംപ്ലക്സ് 10-ാം നമ്പര്‍ മുറി-ബഹു.കേരള ഹൈക്കോടതിയിലെ 11-12-15 ലെ WP(C)No-36432/15 നമ്പര്‍ ജഡ്ജ്മെന്റ് പാലിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു